¡Sorpréndeme!

കാളിദാസിന്റെ മാസ്മരിക അഭിനയത്തിന് കയ്യടിച്ച് സിനിമാ ലോകം | FilmiBeat Malayalam

2020-12-23 15 Dailymotion

Kalidas jayaram speaks about his fight with depression after pavai kadhakal
ചിത്രത്തിന്റെ ആദ്യ ഷോട്ടിലേക്ക് കാളിദാസ് കഥാപാത്രമായി വന്നപ്പോള്‍ സെറ്റില്‍ എല്ലാവരും നിശബ്ദരായി സ്തബ്ധരായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും അത്രമേല്‍ മികച്ച ഭാവപ്പകര്‍ച്ചയായിരുന്നു താരത്തിന്റേതെന്നും സംവിധായിക സുധ കൊങ്കര